ചെങ്ങന്നൂർ : യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെണ്ണുക്കര, മല്ലപ്പള്ളിപ്പടി, തെക്കുംമുറിയിൽ മഹേഷ് കുമാറി(40)നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ......
പാലക്കാട് എം.എൽ.എയും കോൺഗ്രസിന്റെ യുവനേതാവുമായ രാഹുൽ മാങ്കൂട്ടത്തിൽ നേരിടുന്നത് കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ആരോപണങ്ങളാണ്. നിരവധി യുവതികളോട് ലൈംഗിക താത്പര്യത്തോടെ പെരുമാറി എന്നാണ് ആരോപണം. ......
യുക്രൈനെതിരെ ശക്തമായ വ്യോമാക്രമണവുമായി റഷ്യ. പടിഞ്ഞാറൻ യുക്രൈനിൽ ഒറ്റ രാത്രിയിൽ 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ......
ജനങ്ങൾക്ക് നികുതി കുറയുന്നത് നല്ലതാണെങ്കിലും അതിൻ്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.......
കൊച്ചി: ഇന്ത്യയിലെ മുൻനിര അൾട്രാ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ലിബാസ് കൊച്ചി എം.ജി. റോഡിൽ പുതിയ സ്റ്റോർ ആരംഭിച്ചു.......
ഇക്കാര്യത്തിൽ തനിക്കും മകനും ഒരു പങ്കുമില്ലെന്നും രാജേഷ് കൃഷ്ണ കേരളത്തിലുള്ള പാർട്ടി അംഗമല്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ പോളിറ്റ് ബ്യൂറോ അന്വേഷണം നടത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ......
അടുത്തിടെ നമ്മുടെ രാജ്യത്തെ പ്രധാനപ്പെട്ട ചില ദേശീയ ദിനപ്പത്രങ്ങളും, പ്രമുഖ ചാനലുകളും അതീവപ്രാധാന്യത്തോടെ ഒരു സെൻസേഷണൽ വാർത്ത പ്രചരിപ്പിക്കുകയുണ്ടായി. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ 39 കാരനായ ഹിന്ദുവ്യാപാരി ലാൽചന്ദിനെ മുസ്ലീം ഭീകരർ കോൺക്രീറ്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു അതിക്രൂരമായി കൊലപ്പെടുത്തി എന്നായിരുന്നു ആ വാർത്ത. ......
പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യും. ആരായാലും ഒരു വിട്ടുവീഴ്ചയുമില്ല.
ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. ......
ചെങ്ങന്നൂര്‍: ടിപ്പര്‍ ലോറികളില്‍ അലക്ഷ്യമായി മണ്ണ് കൊണ്ടുപോകുന്നതിനെതിരെ നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ ആര്‍ഡിഒയ്ക്കും ഡിവൈഎസ്പിയ്ക്കും ജോയിന്റ് ആര്.റ്റി.ഒയ്ക്കും പരാതി നല്കി. ......
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ തിരക്കഥയുടെ ഭാഗമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അത് അറിയാഞ്ഞിട്ടല്ലെന്നും, പൊതുപ്രവർത്തകർ സംശുദ്ധരായിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ട് പരാതി ഗൗരവമായി പരിഗണിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ......